ശിൽപശാല സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഊർജ, ധാതു മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി അതോറിറ്റി ‘ഖനന മേഖലയിലെ പരിസ്ഥിതി സുസ്ഥിരത’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഖനന മേഖലയിലെ പാരിസ്ഥിതിക സുസ്ഥിരതയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ, ശാസ്ത്രജ്ഞർ, നിരവധി സ്പെഷലിസ്റ്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ശിൽപശാല സംഘടിപ്പിച്ചുഖനന മേഖലയെയും അതിന്റെ സുസ്ഥിരതയെയും കേന്ദ്രീകരിച്ചുള്ള വിഷ്വൽ അവതരണങ്ങളും ശിൽപശാലയിൽ ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.