Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ർ​ത്ത​ഡോ​ക്സ്...

ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം ലോ​ഗോ​പ്ര​കാ​ശ​നം

text_fields
bookmark_border
ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം ലോ​ഗോ​പ്ര​കാ​ശ​നം
cancel

മ​സ്ക​ത്ത്​: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ ഒ​മാ​ൻ സോ​ണ​ലി​ന്റെ പു​തു​ക്കി​യ ലോ​ഗോ പ്ര​കാ​ശ​നം ഗാ​ല സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​സി.​വൈ.​എം സെ​ൻ​ട്ര​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഫാ. ​ഗീ​വ​ർ​ഗീ​സ് കോ​ശി നി​ർ​വ​ഹി​ച്ചു.

ഒ.​സി.​വൈ.​എം ഒ​മാ​ൻ സോ​ണ​ൽ പ്ര​സി​ഡ​ന്റ് ഫാ. ​ഡെ​ന്നി​സ് കെ. ​ഡാ​നി​യേ​ൽ, ഒ​മാ​ൻ സോ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ മാ​ത്യു മെ​ഴു​വേ​ലി, ഇ​ട​വ​ക ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജി​ജി വ​ർ​ഗീ​സ്, ട്ര​സ്റ്റീ ഷി​ജു ഡാ​നി​യേ​ൽ, യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ സെ​ക്ര​ട്ട​റി ര​ഞ്ജി എം. ​തോ​മ​സ്, ട്ര​ഷ​റ​ർ അ​നു അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrthodoxOrthodox Christian Youth Movement
News Summary - Orthodox Christian Youth Movement Logo
Next Story