Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി പാ​ച​ക...

ഒ​മാ​നി പാ​ച​ക ഫെ​സ്റ്റി​വ​ൽ 50,000ല​ധി​കം പേ​ർ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
Omani Culinary Festival
cancel
camera_alt

 പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഒ​മാ​നി പാ​ച​ക ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്

സ​ലാ​ല: ദോ​ഫാ​ർ ഖ​രീ​ഫ് സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഒ​മാ​നി പാ​ച​ക ഫെ​സ്റ്റി​വ​ൽ 50,000ല​ധി​കം പേ​ർ സ​ന്ദ​ർ​ശി​ച്ചു. ആ​ഗ​സ്റ്റ് 22 മു​ത​ൽ 26 വ​രെ സ​ലാ​ല​യി​ൽ ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ൽ ഒ​മാ​നി​ലെ​യും ഗ​ൾ​ഫി​ലെ​യും പാ​ച​ക വി​ദ​ഗ്ധ​രു​ടെ ത​ത്സ​മ​യ ഷോ​ക​ൾ, ലി​റ്റി​ൽ ഷെ​ഫ് കോ​ർ​ണ​ർ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നി​രു​ന്നു. പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ വേ​ദി​ക​ളി​ൽ ഒ​മാ​നി പാ​ച​ക​രീ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCulinary Festival
News Summary - Over 50,000 Visit Omani Culinary Festival
Next Story