Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 11:49 AM IST Updated On
date_range 14 Feb 2022 11:52 AM ISTപേസ് മേക്കർ ഘടിപ്പിക്കൽ വിജയകരമായി നടപ്പാക്കി റോയൽ ഹോസ്പിറ്റൽ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്ത് ആദ്യമായി പേസ്മേക്കർ ഉപകരണം ഘടിപ്പിക്കുന്ന പ്രക്രിയ വിജയകരമായി നടപ്പാക്കി മെഡിക്കൽ സംഘം. റോയൽ ഹോസ്പിറ്റലിലെ ഇലക്ട്രോകാർഡിയോഗ്രാഫിയിലെ മെഡിക്കൽ സംഘമാണ് ഹൃദയം തുറന്നുള്ള സങ്കീർണമായ ഓപറേഷനുശേഷം പേസ്മേക്കർ ഘടിപ്പിച്ചത്. റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. നജീബ് ബിൻ സഹ്റാൻ അൽ റവാഹിയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ നടന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story