Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘പാ​ടാം സ്വ​ർ​ണം...

‘പാ​ടാം സ്വ​ർ​ണം നേ​ടാം’ റി​യാ​ലി​റ്റി ഷോ

text_fields
bookmark_border
‘പാ​ടാം സ്വ​ർ​ണം നേ​ടാം’ റി​യാ​ലി​റ്റി ഷോ
cancel

മ​സ്ക​ത്ത്​: പാ​ടാ​ൻ ന​മു​ക്ക് പാ​ടാം സം​ഗീ​ത കൂ​ട്ടാ​യ്മ പ​ത്താം വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ച് ഒ​മാ​നി​ലെ ഗാ​യ​ക​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു ‘പാ​ടാം സ്വ​ർ​ണ്ണം​നേ​ടാം’ എ​ന്ന പേ​രി​ൽ റി​യാ​ലി​റ്റി ഷോ ​ന​ട​ത്തു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു,

റി​യാ​ലി​റ്റി ഷോ​യു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ 26, 27 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ഓ​ഡി​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 94685113, 96386006, 96562300,78318449 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reality Show
News Summary - 'Padam Swarnam Netam' reality show
Next Story