Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​സ്രാ​യേ​ലി​ന്‍റെ...

ഇ​സ്രാ​യേ​ലി​ന്‍റെ ഫ​ല​സ്തീ​ൻ ആ​ക്ര​മ​ണം; ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
ഇ​സ്രാ​യേ​ലി​ന്‍റെ ഫ​ല​സ്തീ​ൻ ആ​ക്ര​മ​ണം; ഒ​മാ​ൻ അ​പ​ല​പി​ച്ചു
cancel

മ​സ്‌​ക​ത്ത്​: ജെ​നി​ൻ ന​ഗ​ര​ത്തി​നും വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​ൻ ക്യാ​മ്പു​ക​ൾ​ക്കു​മെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. ഫ​ല​സ്​​തീ​ൻ ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞ ഒ​മാ​ൻ അ​വ​രു​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര​രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ​യും അ​റി​യി​ച്ചു. ന്യാ​യ​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഒ​മാ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestinecondemnedOman
Next Story