Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫ​ല​സ്​​​തീ​ൻ: ഒ​മാ​ൻ...

ഫ​ല​സ്​​​തീ​ൻ: ഒ​മാ​ൻ വി​ദേ​ശ​കാ​​ര്യ​മ​ന്ത്രി​ സി​റി​യ​ൻ​ മ​ന്ത്രിയു​മാ​യി സം​സാ​രി​ച്ചു

text_fields
bookmark_border
സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​  അ​ൽ​ബു​സൈ​ദി
cancel
camera_alt

സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി

മ​സ്ക​ത്ത്​: ഫ​ല​സ്​​​തീ​നി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി​റി​യ​ൻ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ഫൈ​സ​ൽ അ​ൽ മി​ഖ്ദാ​ദ്, ഈ​ജി​പ്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​മേ​ഹ് ഷൗ​ക്രി എ​ന്നി​വ​ർ ഫോ​ണി​ലൂ​ടെ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളു​ടെ മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്ട്ര നീ​തി​യു​ടെ​യും നി​യ​മ​സാ​ധു​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ​മാ​ധാ​ന മാ​ർ​ഗം അ​വ​ലം​ബി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineForeign MinisterSyrian Minister
News Summary - Palestine: Oman Foreign Minister Talked with Syrian Minister
Next Story