Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'പ​ഞ്ചാ​രോ​ണം 2022'...

'പ​ഞ്ചാ​രോ​ണം 2022' റി​ലീ​സ് ചെ​യ്തു

text_fields
bookmark_border
Pancharonam 2022
cancel

സു​ഹാ​ര്‍: സു​ഹാ​റി​ലെ 'പ​ഞ്ചാ​ര' വെ​ബ്‌​സീ​രീ​സ് ടീം ​കോ​ര്‍ത്തി​ണ​ക്കി​യ ഏ​റ്റ​വും പു​തി​യ ഓ​ണ​പ്പാ​ട്ട് ആ​ല്‍ബം 'പ​ഞ്ചാ​രോ​ണം 2022' റി​ലീ​സ്​ ചെ​യ്തു. 'ആ​ര്‍പ്പോ ഇ​ര്‍റോ ഇ​ര്‍റോ ഇ​ര്‍റോ' എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യ ഓ​ണ​പ്പാ​ട്ട് ദൃ​ശ്യ​ഭം​ഗി​കൊ​ണ്ടും ആ​ലാ​പ​ന മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ്. ഓ​ണ​ത്തി​ന്റെ ഉ​ത്സ​വ​ച്ഛാ​യ കാ​മ​റ​യി​ലൂ​ടെ സ​ന്നി​വേ​ശി​പ്പി​ച്ച് പ​ഞ്ചാ​ര ക്രി​യേ​ഷ​ന്‍സ് ഓ​ണം സ്‌​പെ​ഷ​ല്‍ എ​പ്പി​സോ​ഡു​മാ​യാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. യൂ ​ട്യൂ​ബി​ല്‍ ആ​ണ്​ റി​ലീ​സ് ചെ​യ്ത​ത്.

പ്ര​വാ​സ​ലോ​ക​ത്തെ ഓ​ണം കു​ടും​ബ​ങ്ങ​ളി​ലും കു​ട്ടി​ക​ളി​ലും കൂ​ട്ടു​കാ​രി​ലും തീ​ര്‍ക്കു​ന്ന ആ​ഹ്ലാ​ദ​വും സ​ന്തോ​ഷ​വു​മാ​ണ് ആ​ല്‍ബ​ത്തി​ല്‍ ഉ​ൾ​ക്കൊ​ള്ളി​ച്ച​തെ​ന്നു സം​വി​ധാ​യ​ക​ന്‍ സി​നോ​ജ് അം​ബു​ക്ക​ന്‍ ജോ​സ് പ​റ​ഞ്ഞു. സു​ഹാ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. പ​ഞ്ചാ​ര എ​ന്ന പേ​രി​ല്‍ സീ​രീ​സ് പു​റ​ത്തി​റ​ക്കി ശ്ര​ദ്ധേ​യ​നാ​യ ജോ​സ് ചാ​ക്കോ​യും ടീ​മു​മാ​ണ് പു​തി​യ എ​പ്പി​സോ​ഡ് ഓ​ണ പ്പാ​ട്ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജീ​വ​ന്‍ പി. ​മേ​നോ​ന്‍ (കാ​മ​റ ആ​ൻ​ഡ് എ​ഡി​റ്റ്), നി​ഖി​ല്‍ ജേ​ക്ക​ബ് (പ്രോ​ജ​ക്ട് ഡി​സൈ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - 'Pancharonam 2022' released
Next Story