Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​ബൈ...

ദു​ബൈ എ​ക്‌​സ്‌​പോ​യി​ല്‍ സു​ല്‍ത്താ​ന്‍ സാ​യു​ധ സേ​ന​യു​ടെ ​പ​രേ​ഡ്​

text_fields
bookmark_border
ദു​ബൈ എ​ക്‌​സ്‌​പോ​യി​ല്‍ സു​ല്‍ത്താ​ന്‍ സാ​യു​ധ സേ​ന​യു​ടെ ​പ​രേ​ഡ്​
cancel
camera_alt

ദു​ബൈ എ​ക്‌​സ്‌​പോ വേ​ദി​യി​ൽ ന​ട​ന്ന പ​രേ​ഡ്​

മ​സ്‌​ക​ത്ത്​: ദു​ബൈ എ​ക്‌​സ്‌​പോ വേ​ദി​യി​ൽ സു​ല്‍ത്താ​ന്‍ സാ​യു​ധ സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രേ​ഡ്​ ന​ട​ന്നു. റോ​യ​ല്‍ ആ​ര്‍മി ഓ​ഫ് ഒ​മാ​ന്‍റെ സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യാ​യി​രു​ന്നു പ്ര​ദ​ര്‍ശ​നം അ​ര​ങ്ങേ​റി​യ​ത്. ഗ​ള്‍ഫ് സ​ഹ​ക​ര​ണ കൗ​ണ്‍സി​ല്‍ രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ക്‌​സ്‌​പോ​യി​ലെ പ്ര​ദ​ര്‍ശ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് ക​മീ​ഷ​ണ​ര്‍ ജ​ന​റ​ല്‍ ഖാ​ലി​ദ് ബി​ന്‍ ഇ​ബ്‌​റാ​ഹിം അ​ല്‍ ശൈ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paradeSelect A Tagsultan's armed force
News Summary - Parade of the Sultan's Armed Forces at the Dubai Expo
Next Story