Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ...

ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം

text_fields
bookmark_border
ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം
cancel
camera_alt

ഡോ.​അ​ലൈ​ൻ ബെ​ർ​സ​റ്റ്

മ​സ്ക​ത്ത്​: സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യി ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​​ഴ്​​ച വ​രെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ൽ ബു​ർ​ജ് അ​ൽ സ​ഹ്​​വ റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ മ​സ്‌​ക​ത്ത്​ വി​ലാ​യ​ത്ത് വ​രെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ്​ ആ​ർ.​ഒ.​പി വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ൽ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatParking Control
News Summary - Parking-Control-in-Capital-City
Next Story