Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2021 2:50 PM IST Updated On
date_range 29 Dec 2021 2:50 PM ISTഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. മസ്കത്ത് വാദികബീറിൽ താമസിക്കുന്ന പന്തളം കടക്കാട് സ്വദേശി മുബഷിർ (35) ആണ് മരിച്ചത്.
15 വർഷമായി ഒമാനിൽ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. പിതാവ്: മുഹമ്മദ് (കോഫിഷോപ്, വാദികബീർ). ഭാര്യ: മിന്നു മുബഷിർ. മകൾ: മെഹറിൻ ഫാത്തിമ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story