Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ​ജന​റ​ൽ​ബോ​ഡി​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും സംഘടിപ്പിച്ചു

text_fields
bookmark_border
പി.​സി.​ഡ​ബ്ല്യു.​എ​ഫ്  ഒ​മാ​ന്‍ മ​സ്ക​ത്ത്​ ഏ​രി​യ ക​മ്മി​റ്റി ഓ​ണാ​ഘോ​ഷം
cancel
camera_alt

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഒ​മാ​ന്‍ മ​സ്ക​ത്ത്​ ഏ​രി​യ ക​മ്മി​റ്റി ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

സ്ക​ത്ത്​: പൊ​ന്നാ​നി‌ ക​ൾ​ച​റ​ല്‍ വേ​ള്‍ഡ് ഫൗ​ണ്ടേ​ഷ​ന്‍ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) ഒ​മാ​ന്‍ മ​സ്ക​ത്ത്​ ഏ​രി​യ ക​മ്മി​റ്റി സ​മ്മേ​ള​ന​വും ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ടി.​കെ. ഷ​മീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഒ​മേ​ഗ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​സ്ക​ത്ത്​ ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി മു​ന​വ്വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ എം. ​സാ​ദി​ഖ് സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​വി. സു​ബൈ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 29 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: സ​മീ​ർ സി​ദ്ദീ​ഖ് (പ്ര​സി.), സ​ഫീ​ര്‍, ന​സ​റു​ദ്ദീ​ൻ (വൈ.​പ്ര​സി.), മു​ന​വ്വ​ർ, ര​തീ​ഷ് (ജോ.​സെ​ക്ര.), സ​മീ​ർ മ​ത്ര (ട്ര​ഷ.) വ​നി​ത ക​മ്മി​റ്റി​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പാ​കം​ചെ​യ്ത ഓ​ണ​സ​ദ്യ വി​ഭ​വ​ങ്ങ​ൾ പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

വ​നി​ത ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സ​ൽ​മ ന​സീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​മ സു​ബൈ​ർ, ട്ര​ഷ​റ​ർ ലി​സി ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ടി.​വി. ഇ​സ്മാ​യി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷം​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.പ​രി​പാ​ടി​ക​ൾ​ക്ക്​ പി.​വി. ജ​ലീ​ൽ, ബാ​വ, കെ. ​ന​ജീ​ബ്, കെ.​വി. റം​ഷാ​ദ്, ബ​ദ​റു, ര​തീ​ഷ്, സു​ഭാ​ഷ്, ഷാ​ജി ക​ട​വ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamGeneral Body2023PCWF
News Summary - PCWF conducted General Body and Onam Celebration
Next Story