Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനുഴഞ്ഞുകയറ്റം;...

നുഴഞ്ഞുകയറ്റം; പത്തുപേർ പിടിയിൽ

text_fields
bookmark_border
നുഴഞ്ഞുകയറ്റം; പത്തുപേർ പിടിയിൽ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച പ​ത്തു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ പി​ടി​കൂ​ടു​ന്ന​ത്. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​യാ​ളാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedpenetration
News Summary - penetration; Ten people were arrested
Next Story