Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​ർ​ഫ്യൂ​മു​ക​ൾ...

പെ​ർ​ഫ്യൂ​മു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
പെ​ർ​ഫ്യൂ​മു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​ർ​ഫ്യൂ​മു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പെ​ർ​ഫ്യൂ​മു​ക​ൾ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി പി​ടി​ച്ചെ​ടു​ത്തു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ്- ജ​ന​റ​ൽ ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2019ൽ ​കാ​ലാ​വ​ധി തീ​ർ​ന്ന ​പെ​ർ​ഫ്യൂ​മു​ക​ളാ​ണ്​ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perfumes
News Summary - Perfumes caught on
Next Story