Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി വിദ്യാർഥികൾക്ക്​...

ഒമാനി വിദ്യാർഥികൾക്ക്​ പാർട്ട്​ടൈം ജോലിക്ക്​ അനുമതി

text_fields
bookmark_border
ഒമാനി വിദ്യാർഥികൾക്ക്​ പാർട്ട്​ടൈം ജോലിക്ക്​ അനുമതി
cancel

മസ്​കത്ത്​: ഒമാനി വിദ്യാർഥികൾക്ക്​ പാർട്ട്​ടൈം ജോലി ചെയ്യാൻ അനുമതി. മാനവ വിഭ​വശേഷി വകുപ്പ്​ മന്ത്രി ഡോ. മഹദ്​ അൽ ബഊവിൻ ആണ്​ ഇതുസംബന്ധിച്ച്​ ഉത്തരവിറക്കിയത്​. സർക്കാർ/ സ്വകാര്യ സ്​കൂളുകളിൽ എൻറോൾ ചെയ്​ത 15 വയസ്സിന്​ മുകളിലുള്ള ജി.ഇ.ഡി വിദ്യാർഥികൾക്ക്​ പാർട്ട്​ ടൈം ജോലിക്ക്​ അനുമതിയുണ്ടായിരിക്കും.

അനുവദനീയമായ ജോലികളുടെ പട്ടിക മന്ത്രാലയം പുറത്തറിയിക്കും. സെമസ്​റ്റർ പരീക്ഷകൾക്ക്​ ശേഷം രക്ഷിതാക്കളു​െട അനുമതിയോടെ വേണം ജോലി ചെയ്യാൻ. വേതനം, തൊഴിൽസമയം തുടങ്ങിയ കാര്യങ്ങളിൽ ഇരുകക്ഷികളും ധാരണയുണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanwork part time
News Summary - Permission for Omani students to work part time
Next Story