Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ശ​ര്‍ ബ്ല​ഡ്...

ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ പ്ലേ​റ്റ്‌​ല​റ്റ്, ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ പ്ലേ​റ്റ്‌​ല​റ്റ്, ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഒ​മാ​ന്റെ (വി ​ഹെ​ല്‍പ്) നേ​തൃ​ത്വ​ത്തി​ല്‍

ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്​

മ​സ്‌​ക​ത്ത്: ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഒ​മാ​ന്റെ (വി ​ഹെ​ല്‍പ്) നേ​തൃ​ത്വ​ത്തി​ല്‍ ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ പ്ലേ​റ്റ്‌​ല​റ്റ്, ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബി.​ഡി.​ഒ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ ബാ​ല​കൃ​ഷ്ണ​ന്‍, യ​തീ​ഷ്, മ​നോ​ഹ​ര്‍, ജ​യ​ശ​ങ്ക​ര്‍, വി​നോ​ദ്, നി​ഷ വി​നോ​ദ്, ഷ​ബി​ന്‍ അ​ബ്ബാ​സ്, ന​ഗി​ല ഷ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി. വ​ര്‍ധി​ച്ചു​വ​രു​ന്ന പ്ലേ​റ്റ്‌​ല​റ്റ് ക്ഷാ​മം മ​ന​സ്സി​ലാ​ക്കി കൂ​ടു​ത​ല്‍ ദാ​താ​ക്ക​ളെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രാ​ന്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബി.​ഡി.​ഒ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​ര്‍ അ​റി​യി​ച്ചു. എ​ല്ലാ മാ​സ​വും ര​ണ്ടാം വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ ക്യാ​മ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampPlateletBowser Blood Bank
News Summary - Platelet and Blood Donation Camp at Bowser Blood Bank
Next Story