Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2024 1:00 AM GMT Updated On
date_range 24 Jun 2024 1:06 AM GMTവന്യമൃഗങ്ങളെ കടത്തൽ; തടവും 1000 റിയാൽ പിഴയും വിധിച്ചു
text_fieldsbookmark_border
മസ്കത്ത്: ദോഫാറിൽ നിരവധി വന്യമൃഗങ്ങളെ കടത്തിയ സംഭവത്തിൽ രണ്ടുപേരെ കോടതി ശിക്ഷിച്ചു. ഒരുവർഷം തടവിനും 1000 റിയാൽ പിഴയടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സലാലയിലെ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അയൽ രാജ്യങ്ങളിലൊന്നിൽനിന്നുള്ള രണ്ടുപേരെയാണ് ശിക്ഷിച്ചത്. മറ്റുള്ളവരുമായി പങ്കുചേർന്നായിരുന്നു ഇവർ മൃഗങ്ങളെ കടത്തിയിരുന്നത്. മൃഗങ്ങളും പിടിച്ചെടുത്ത വസ്തുക്കളും കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story