Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 5:11 AM GMT Updated On
date_range 26 April 2024 5:11 AM GMTപൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടിയത്.
പ്രതികളെ ആൾമാറാട്ടം, ആക്രമണം, മോഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. പ്രവാസികളാണ് തട്ടിപ്പിനിരയായത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story