Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ലദ്ദ​യി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്​

text_fields
bookmark_border
muladdah indian school
cancel
camera_alt

മു​ലദ്ദ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന സ്ഥാ​ന​രോ​ഹ​ണ ച​ട​ങ്ങി​ൽ​നി​ന്ന്

Listen to this Article

മ​സ്ക​ത്ത്​: മു​ലദ്ദ ഇ​ന്ത്യ​ൻ സ്കൂ​ൾ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്​ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഹെ​ഡ്​ ബോ​യി ആ​യി എ​സ്.​വി. ജോ​ഷ്വ​യെ​യും ഹെ​ഡ്​​ഗേ​ൾ ആ​യി സ​ഹാ​ന അ​ബ്ബാ​സ്​ അ​ലി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക്​ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

കൗ​ൺ​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ ഹൗ​സു​ക​ളു​ടെ ക്യാ​പ്​​റ്റ​ന്മാ​ർ, ഡെ​പ്യൂ​ട്ടി ഹൗ​സ്​ ക്യാ​പ്​​റ്റ​ന്മാ​ർ, ചീ​ഫ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ബാ​ഡ്ജ് അ​ണി​യി​ച്ചു. മു​സ​ന്ന മു​നി​സി​പ്പാ​ലി​റ്റി ​ ഹെ​ഡ്​ എ​ൻ​ജി​നീ​യ​ർ ഹ​മ​ദ്​ അ​ൽ ഗെ​യ്​​ലാ​നി മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ മാ​ട​ത്തൊ​ടി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ, മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muladdah Indian School
News Summary - Positioning Ceremony at muladdah Indian School
Next Story