Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ദ​ത്ത്​...

മു​സ​ന്ദ​ത്ത്​ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി

text_fields
bookmark_border
power cut
cancel

മ​സ്ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങി. എ​ന്നാ​ൽ, രാ​ത്രി 9.30ഓ​ടെ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചെ​ന്ന്​ നാ​മ ഇ​ല​ക്ട്രി​സി​റ്റി ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. ദി​ബ്ബ, ക​സ​ബ്, ബു​ഖ വി​ലാ​യ​ത്തു​ക​ളി​ൽ വൈ​ദ്യു​തി ത​ട​സ്സം നേ​രി​ട്ട​തി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​താ​യി ഉ​ച്ച​യോ​ടെ ‘നാ​മ’ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കാ​നും വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും എ​മ​ർ​ജ​ൻ​സി ടീ​മം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വ്യ​ക്​​ത​മാ​ക്കി. വൈ​കീ​ട്ട് അ​ഞ്ചോ​ടെ, 75 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ത്രി എ​ട്ടു​വ​രെ ഗ​വ​ർ​ണ​റേ​റ്റി​ന്റെ പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം തി​രി​ച്ചു​വ​ന്നി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musandampower cut
News Summary - Power cut in Musandam for several hours
Next Story