Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണ​പ്പാ​ട്ട് മ​ത്സ​രം സീ​സ​ൺ -2: സ​മാ​പ​ന സം​ഗ​മം എ​ട്ടി​ന്​

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണ​പ്പാ​ട്ട് മ​ത്സ​രം    സീ​സ​ൺ -2: സ​മാ​പ​ന സം​ഗ​മം എ​ട്ടി​ന്​
cancel

മ​സ്ക​ത്ത്​: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​പ്പാ​ട്ട് മ​ത്സ​രം സീ​സ​ൺ -2 പ്രാ​ഥ​മി​ക റൗ​ണ്ട് സ​മാ​പി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി ഗാ​യ​ക​ർ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ 12 പേ​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. അ​ശ്വ​തി വൈ​ശാ​ഖ്, അ​ശ്വി​നി സ​ജി​ൻ, ബൈ​ജു സ്വ​ർ​ഗ​ചി​ത്ര, ദീ​പ്തി അ​ജി​ത്, മു​ര​ളി വെ​ങ്കി​ട്ട​രാ​മ​ൻ, വി​നോ​ദ് കു​മാ​ര​ൻ​കു​ട്ടി, മ​ർ​വ ഫ​സ​ൽ, എം.​ജെ. ജോ​സ് കാ​വാ​ലം, നീ​ന ഷി​ബി​ൻ ജോ​സ​ഫ്, ശ​ര​വ​ണ​ൻ മ​ണി, ജി​തി​ൻ ന​ഖ​ൽ, ശ്രീ​ജ​ൻ വ​ട​ക​ര എ​ന്നി​വ​രാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ എ​ത്തി​യ​ത്. സ​മാ​പ​ന സം​ഗ​മം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. സ​മാ​പ​ന സം​ഗ​മ​ത്തി​ൽ സം​ഗീ​ത​സ​ന്ധ്യ​യും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionPravasi Welfareseptember 8Season 2endsonapatt
News Summary - Pravasi-Welfare-Onapatt-competition-Season-2-ends-8th-september
Next Story