Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലേക്കുള്ള...

ഒമാനിലേക്കുള്ള യാത്രക്കാരുടെ മുൻകൂർ രജിസ്​ട്രേഷൻ ഒഴിവാക്കി

text_fields
bookmark_border
ഒമാനിലേക്കുള്ള യാത്രക്കാരുടെ മുൻകൂർ രജിസ്​ട്രേഷൻ ഒഴിവാക്കി
cancel

മസ്‌കറ്റ്: ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.

സിവിൽ ഏവി​ഷയഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ സർക്കുലറിലാണ്​ ഇക്കാര്യം പറയുന്നത്​.

അ​തേ സമയം 18 വയസിന്​ മുകളിലുള്ള യാ​ത്രക്കാർ​ രണ്ട്​ ഡോസ്​ കോവിഡ്​ വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​ ഹാജറാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman
News Summary - Pre-registration of travelers to Oman is waived
Next Story