Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്...

മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യ​ൽ;​ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ഒ​മാ​നും ബ​ഹ്റൈ​നും

text_fields
bookmark_border
Oman-Bahrain cooperation
cancel
camera_alt

ഒ​മാ​ന്റെ മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള ദേ​ശീ​യ സ​മി​തി​യി​ലെ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ഒ​മാ​ന്റെ മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നു​ള്ള ദേ​ശീ​യ സ​മി​തി​യി​ലെ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ച്ചു.

ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ ത​ലേ​ബ് അ​ൽ ജാ​ബ്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​മാ​ണ് ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മാ​നി പ്ര​തി​നി​ധി സം​ഘം ബ​ഹ്‌​റൈ​നി​ലെ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള ദേ​ശീ​യ സ​മി​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ആ​ഭ്യ​ന്ത​ര, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ബ​ഹ്‌​റൈ​ൻ പൊ​ലീ​സി​ന്റെ പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യ​ൽ, മി​ക​ച്ച രീ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യ​ൽ, മ​നു​ഷ്യ​ക്ക​ട​ത്ത് ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ന്ന​തി​ന് ബ​ഹ്‌​റൈ​ൻ സ്വീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​ര്യ​വേ​ക്ഷ​ണം ചെ​യ്യ​ൽ എ​ന്നി​വ​യി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും ബ​ഹ്‌​റൈ​നും ത​മ്മി​ൽ അ​ടു​ത്തി​ടെ ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര​വു​മാ​യി ഈ ​സ​ന്ദ​ർ​ശ​നം യോ​ജി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human traffickingOman NewsOman-Bahrain cooperation
News Summary - Prevention of human trafficking; To strengthen cooperation Oman and Bahrain
Next Story