Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2024 8:28 AM IST Updated On
date_range 20 April 2024 8:28 AM ISTകള്ളക്കടത്ത് പ്രവർത്തനങ്ങൾ ചെറുക്കൽ; പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ ആർ.ഒ.പി
text_fieldsbookmark_border
മസ്കത്ത്: നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റോയൽ ഒമാൻ പൊലീസിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇക്കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കസ്റ്റംസ് പുതിയ സേവനം ആരംഭിച്ചു. https://www.customs.gov.om/ar/customs-incident-report എന്ന ലിങ്കിൽ കയറി കള്ളക്കടത്ത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് കസ്റ്റംസ് അധികൃതർഅറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story