Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സു​ൽ​ത്താ​ന്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
The Prime Minister & Sultan
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ​താ​രി​ഖ്​, പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ​താ​രി​ഖി​നും ഒ​മാ​ൻ ജ​ന​ത​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഈ​ദ്​ ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ഇ​സ്‌​ലാ​മി​ക വി​ശ്വാ​സ​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ആ​ഘോ​ഷി​ക്കു​ന്നു​ണ്ടെ​ന്നും സൂ​ചി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ത്യാ​ഗ​ത്തി​ന്‍റെയും സ​ഹാ​നു​ഭൂ​തി​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഈ​ദ്​ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സു​ൽ​ത്താ​ന്​ ആ​രോ​ഗ്യ​വും ക്ഷേ​മവും നേ​രു​ക​യും ഒ​പ്പം ഒ​മാ​നി​ലെ ജന​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും കൈ​വ​ര​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsEid al-Adha 2024
News Summary - Prime Minister of India wishes Sultan
Next Story