Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2024 12:48 PM IST Updated On
date_range 21 Sept 2024 12:48 PM ISTനിരോധിത പുകയില ഉൽപന്നങ്ങൾ നശിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്ത് നശിപ്പിച്ചു. ബുറൈമി ഗവർണറേറ്റിൽനിന്നാണ് ചവക്കുന്ന 1233 ചാക്ക് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. വിപണിയിൽനിന്ന് ഹാനികരമായ ഉൽപന്നങ്ങൾ ഒഴിവാക്കി പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story