Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2021 10:55 AM IST Updated On
date_range 8 Dec 2021 10:55 AM ISTഭിന്നശേഷിക്കാർക്ക് സംരക്ഷണം: സാമൂഹിക വികസനമന്ത്രാലയം കരാർ ഒപ്പുവെച്ചു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തെ ഭിന്നശേഷിക്കാരായ ആളുകൾക്ക് സംരക്ഷണമേഖലയിൽ പിന്തുണയും സൗകര്യങ്ങളും ഒരുക്കുന്നതിന് അൽ റഫ ആശുപത്രിയുമായി സാമൂഹിക വികസനമന്ത്രാലയം കരാർ ഒപ്പുവച്ചു. ആരോഗ്യ പരിപാലനമേഖലയിൽ പിന്തുണയും സൗകര്യങ്ങളും വൈകല്യമുള്ളവർക്കായി രോഗനിർണയ, ചികിത്സാസേവനങ്ങളും നൽകുന്നതിനാണ് അൽ റഫ ആശുപത്രിയുമായി സാമൂഹിക വികസനമന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story