Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖാ​ബൂ​സ്​...

ഖാ​ബൂ​സ്​ സ്​​ട്രീ​റ്റ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും

text_fields
bookmark_border
closed
cancel
Listen to this Article

മ​സ്ക​ത്ത്: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​ട്രീ​റ്റ്​ ഈ​മാ​സം 27വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട​താ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ട്രാ​ഫി​ക്​ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യാ​ത്ര ചെ​യ്യു​ന്ന​വ​ർ ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qaboos
News Summary - Qaboos Street will be temporarily closed
Next Story