Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​ട​തി വി​ധി...

കോ​ട​തി വി​ധി ആ​ശ്വാ​സ​ക​രം -കെ.​എം.​സി.​സി

text_fields
bookmark_border
defamation case-rahul gandhi
cancel

മ​സ്ക​ത്ത്​: രാ​ഹു​ൽ ഗാ​ന്ധി​യെ കു​റ്റ​മു​ക്ത​നാ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​തും ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ശ​ക്തി വി​ളി​ച്ചോ​തു​ന്ന​തു​മാ​ണെ​ന്ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് റ​ഈ​സ് പ്ര​സ്താ​വി​ച്ചു. 2024ൽ ​ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണ് കോ​ട​തി വി​ധി​യെ​ന്ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വെ​റ്റ​ല്ലൂ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCourt verdictRahul Gandhi
News Summary - Rahul Gandhi Court verdict reassuring - KMCC
Next Story