Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​

text_fields
bookmark_border
Rain in northern regions
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ്​ അധികൃതർ മു​സ​ന്ദ​ത്ത് ​ രക്ഷാ പ്രവർത്തനത്തിന് എത്തിയപ്പോൾ

മ​സ്‌​ക​ത്ത്: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ന്‍റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല.

റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യും ചെ​യ്തു. വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ഹം, ഖാ​ബൂ​റ, വാ​ദി ജി​സീ, സു​ഹാ​ര്‍, ശി​നാ​സ്, മ​ദ്ഹ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്.

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​​റേ​റ്റി​ലെ ഗൂ​ബ്ര, അ​സൈ​ബ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​റ​ഞ്ഞ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. മു​സ​ന്ദ​ത്തും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ്​ കി​ട്ടി​യ​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainlow pressureNorthern regions
News Summary - Rain in northern regions
Next Story