Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2023 7:36 AM GMT Updated On
date_range 1 Dec 2023 7:36 AM GMTവാരാന്ത്യത്തിൽ മഴ വരുന്നു
text_fieldsbookmark_border
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജർ മലനിരകളിലും മുസന്ദം, വടക്കൻ ബത്തിന ഗവർണറേറ്റുകളിലുമാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story