Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിവിധ പ്രദേശങ്ങളിൽ മഴ;...

വിവിധ പ്രദേശങ്ങളിൽ മഴ; വാദികൾ നിറഞ്ഞൊഴുകി

text_fields
bookmark_border
വിവിധ പ്രദേശങ്ങളിൽ മഴ; വാദികൾ നിറഞ്ഞൊഴുകി
cancel
camera_alt

റു​സ്​​താ​ഖി​ലെ വാ​ദി ബ​നീ ഔ​ഫ്​ ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ

മസ്കത്ത്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം മഴ പെയ്തു. സാമാന്യം ഭേദപ്പെട്ട മഴയാണ് വിവിധ ഇടങ്ങളിൽ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുകയും റോഡുകളിൽ ഗതാഗത തടസ്സവും നേരിട്ടു. ചില വാദികളിൽനിന്ന് സാഹസികമായാണ് പലരേയും രക്ഷിച്ചത്. അതേസമയം, അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്ക് അകമ്പടിയായി ചില ഇടങ്ങളിൽ നല്ല കാറ്റും ഉണ്ടായിരുന്നു. റുസ്താഖ്, ഇബ്രി, അവാബി വിലായത്തുകളിലും ജബല്‍ ഹജര്‍ നിരകളിലും സമീപ പ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്. മറ്റിടങ്ങളിൽ നേരിയ മഴയാണ് കിട്ടിയത്. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കുതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുണ്ടായിരുന്നത്. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം ചൂട് കുറഞ്ഞത് ആശ്വാസം പകരുന്നതായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Rainfall in different areas; Plaintiffs flooded in
Next Story