Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2021 11:40 AM IST Updated On
date_range 21 Nov 2021 11:40 AM ISTരാജസ്ഥാന് സ്വദേശി മത്രയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ
text_fieldsbookmark_border
മത്ര: രാജസ്ഥാന് സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മത്ര സൂഖിലുള്ള റെഡിമെയ്ഡ് മൊത്തവിതരണ കടയിലെ ജീവനക്കാരനായ ജയ്പുർ നിംബഹേഡ് സ്വദേശി പ്രിന്‍സ് മുഹമ്മദിനെയാണ് ലേഡീസ് മാർക്കറ്റിനകത്തുള്ള താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുടുംബസമേതം മത്രയില്‍ താമസിച്ചുവരുകയായിരുന്നു. ഭാര്യ: റഷീദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story