Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘രാ​ജ്പ​ഥ്’:...

‘രാ​ജ്പ​ഥ്’: ഒ​മാ​നി​ല്‍ എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍

text_fields
bookmark_border
republic day 2024
cancel

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി ഒ​മാ​നി​ലെ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ‘രാ​ജ്പ​ഥ്’ എ​ന്ന പേ​രി​ല്‍ റി​പ്പ​ബ്ലി​ക് വി​ചാ​രം പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ത്യ​യു​ടെ ച​രി​ത്ര നാ​മ​ങ്ങ​ളെ​യും നി​ർ​മി​തി​ക​ളെ​യും മാ​യ്ച്ചുക​ള​യു​ക​യും, ഭ​ര​ണ​ഘ​ട​ന അ​നുഛേ​ദ​ങ്ങ​ള്‍ കീ​ഴ്‌​മേ​ല്‍ മ​റി​യു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​കൂ​ട​വും ഇ​തി​നെ​ല്ലാം മൗ​ന​മാ​കു​ന്ന മാ​ധ്യ​മ​ങ്ങ​ളും വാ​ഴു​ന്ന കാ​ല​ത്തു ച​രി​ത്ര​ത്തേ​യും ഭ​ര​ണ​ഘ​ട​ന​യേ​യും കു​റി​ച്ചു​ള്ള അ​റി​വും ജ​നാ​ധി​പ​ത്യ​ബോ​ധ​വും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​ണ് രാ​ജ്പ​ഥ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ലാ​ല​യം ക്ല​സ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​സിം മ​ഞ്ചേ​ശ്വ​രം, അ​ര്‍ഷാ​ദ് മു​ക്കോ​ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRepublic Day 2024
News Summary - Rajpath- Eight centers in Oman
Next Story