Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത് റേ​ഞ്ച്...

മ​സ്ക​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
മ​സ്ക​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം
cancel
camera_alt

മ​സ്ക​ത്ത്​ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ കാ​മ്പ​യി​ന്റെ ഉ​ദ്​​ഘാ​ട​ന​ത്തി​ൽ​നി​ന്ന്

Listen to this Article

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'സ​ത്യം, സ​മ​ർ​പ്പ​ണം, സാ​ക്ഷാ​ത്കാ​രം' പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ൻ ബ​ർ​ക്ക ത​ഖ്​​വ മ​ദ്റ​സ​യി​ൽ മു​ഹ​മ്മ​ദ്‌ അ​ലി ഫൈ​സി റൂ​വി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ യൂ​സ​ഫ് മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​മ്പി​ച്ചി അ​ലി മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ഷു​ക്കൂ​ർ ഹാ​ജി ബോ​ഷ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ മൗ​ല​വി ഷി​നാ​സ്, ഹ​മീ​ദ് ബ​ർ​ക്ക, സു​നീ​ർ ഫൈ​സി, അ​ഷ്‌​റ​ഫ്‌ വ​യ​നാ​ട്, ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ, ല​ത്തീ​ഫ് മൗ​ല​വി, ശ​രീ​ഫ് ബ​ർ​ക്ക, സു​ലൈ​മാ​ൻ റൂ​വി, നൗ​ഫ​ൽ അ​ൻ​വ​രി ഇ​ബ്രി, അ​ന​സ് മൗ​ല​വി നി​സ്​​വ, അ​ഷ്‌​റ​ഫ്‌ ബാ​ഖ​വി റു​സ്താ​ക്ക്, അ​സീ​സ് മൗ​ല​വി, റ​ഹീ​സ് സു​ഹാ​ർ, മു​ഹ​മ്മ​ദ്‌ അ​ലി സീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക റി​ലീ​ഫ് ഫ​ണ്ട് അ​ൽ ജ​സീ​റ ബാ​വ ഹാ​ജി സു​ഹാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ മ​സ്ക​ത്ത്​ റേ​ഞ്ചി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​പ്പ​തോ​ളം മ​ദ്റ​സ ഏ​രി​യ​യി​ൽ പ​ഠ​ന​ക്ലാ​സു​ക​ൾ, റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഖ​ത്മു​ൽ ഖു​ർ​ആ​ൻ, ബ​ദ​ർ സ്മ​ര​ണ, ഇ​ഫ്താ​ർ, പ്രാ​ർ​ഥ​ന​സം​ഗ​മം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.

ബാ​വ ദാ​രി​മി, ബ​ഷീ​ർ ഫൈ​സി സൂ​ർ, ല​ത്തീ​ഫ് ജീ​നാ​നി ക​ബൂ​റ, അ​ബ്ദു​സ്സ​ലാം, ഫാ​റൂ​ഖ്, മു​ഹ്സി​ൻ, റ​ഷീ​ദ് ബാ​ഖ​വി, അ​ബൂ​ബ​ക്ക​ർ ഫൈ​സി, ഹാ​ഷിം ഫൈ​സി, സു​ബൈ​ർ ഫൈ​സി, ഹ​നീ​ഫ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശി​ഹാ​ബ് ഫൈ​സി സു​ഹാ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ അ​സ് അ​ദി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanOman
News Summary - ramadan campaign
Next Story