Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറമദാൻ ക്വിസ്: സലാല...

റമദാൻ ക്വിസ്: സലാല വിജയികൾക്ക് സമ്മാനം നൽകി

text_fields
bookmark_border
റമദാൻ ക്വിസ്: സലാല വിജയികൾക്ക് സമ്മാനം നൽകി
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സി​ൽ സ​ലാ​ല​യി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് സ​മ്മാ​ന വി​ത​ര​ണം ചെ​യ്തപ്പോൾ 

Listen to this Article

സലാല: ഗൾഫ് മാധ്യമം നൂർ ഗസലുമായി ചേർന്ന് റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിൽ സലാലയിൽനിന്നുള്ള വിജയികൾക്ക് സമ്മാനം നൽകി. ഷമീന ഹാഷിം, അസീൽ, ഹൈദർ വി.കെ എന്നിവരാണ് സലാലയിൽനിന്ന് വിജയികളായത്.

അൽ സാഹിർ ഗ്രൂപ് എം.ഡിയും ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ട്രഷററുമായ ഡോ. അബൂബക്കർ സിദ്ദീഖ് സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ നൂർ

ഗസൽ ഏരിയ സൂപ്പർ വൈസർ അൻസദ്, മാധ്യമം കോഓഡിനേറ്റർ കെ.പി. അൻസാർ, കെ.എ. സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quiz
News Summary - Ramadan Quiz: Salalah presents prizes to the winners
Next Story