Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ റി​ലീ​ഫ്...

റ​മ​ദാ​ൻ റി​ലീ​ഫ് തു​ട​ങ്ങി

text_fields
bookmark_border
റ​മ​ദാ​ൻ റി​ലീ​ഫ് തു​ട​ങ്ങി
cancel
camera_alt

സ​ലാ​ല കെ.​എം.​സി.​സി റ​മ​ദാ​ൻ റി​ലീ​ഫ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

സ​ലാ​ല: കെ.​എം.​സി.​സി സ​ലാ​ല റ​മ​ദാ​ൻ റി​ലീ​ഫ് ഫ​ണ്ട് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.അ​ൽ സാ​ഹി​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എം.​ഡി ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​രി​ന് ആ​ദ്യ തു​ക ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ്യൂ​സി​ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​ൽ​പ​റ്റ, ചെ​യ​ർ​മാ​ൻ സി.​വി. അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി, ക​ൺ​വീ​ന​ർ ഷ​ബീ​ർ കാ​ല​ടി, ആ​ർ.​കെ. അ​ഹ​മ്മ​ദ്, ഡോ. ​നി​ഷ്താ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan2022
News Summary - Ramadan started with relief
Next Story