Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 6:57 AM GMT Updated On
date_range 28 March 2022 6:59 AM GMTറമദാൻ: തൊഴിൽസമയം പ്രഖ്യാപിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: റമദാനോടനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍സമയം മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റികളുടെയും തൊഴിൽ സമയം രാവില ഒമ്പത് മുതല്‍ ഉച്ച രണ്ടുവരെ ആയിരിക്കും.സ്വകാര്യമേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറായിരിക്കും ജോലിസമയം.ആഴ്ചയില്‍ 30 മണിക്കൂറിന് സമാനമായിരിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story