Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ന്‍ ചേം​ബ​ര്‍...

ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍ഡ​സ്ട്രി: അബ്ദുല്‍ ലത്തീഫ് ഉപ്പളക്ക് സ്വീകരണം

text_fields
bookmark_border
അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഉ​പ്പ​ള​
cancel
camera_alt

ബ​ദ​ര്‍ അ​ല്‍ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ എം.​ഡി അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഉ​പ്പ​ള​ക്ക് മ​സ്‌​ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ന​ല്‍കി​യ സ്വീ​ക​ര​ണം

മ​സ്‌​ക​ത്ത്: ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍ഡ​സ്ട്രി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ദ​ര്‍ അ​ല്‍ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ എം.​ഡി. അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഉ​പ്പ​ള​ക്ക് മ​സ്‌​ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍കി. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ​മ്മ​ദ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സ്‌​നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍, ലു​ലു ഒ​മാ​ന്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ. ഷ​ബീ​ര്‍, ഷാ​ഹി ഫു​ഡ്‌​സ് എം.​ഡി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സു​ഹു​ല്‍ അ​ല്‍ഫൈ​ഹ എം.​ഡി അ​ബ്ദു​ല്‍ വാ​ഹി​ദ്, ബ​ദ​ര്‍ അ​ല്‍ സ​മ സി.​ഇ.​ഒ പി.​ടി. ഷ​മീ​ര്‍, ബി​ലാ​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബി.​ഒ.​ഡി അം​ഗം സി​റാ​ജ് നെ​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - reception for Abdul Latheef Uppala
Next Story