Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വീ​ക​ര​ണം ന​ൽ​കി

സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Reception
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്‍ലിം ലീ​ഗ് ഉ​പാ​ധ്യ​ക്ഷ​നും ജി​ല്ല യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റു​മാ​യ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ലി​ന് മ​സ്ക​ത്ത്

അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത് : ഹ്രസ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം മ​സ്ക​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്‍ലിം ലീ​ഗ് ഉ​പാ​ധ്യ​ക്ഷ​നും ജി​ല്ല യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റു​മാ​യ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ലി​നെ മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​സ്ക​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. എ.​കെ. ത​ങ്ങ​ൾ, അ​ഷ്റ​ഫ് നാ​ദാ​പു​രം, അ​ശ്റ​ഫ് പൊ​യി​ക്ക​ര, ടി.​പി. മ​ജീ​ദ്, ഹ​മീ​ദ് അ​മ്പ​ല​ത്തി​ൽ, ബ​ക്ക​ർ ക​യ്യാ​ല​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsReceptionMuscat International Airport
News Summary - Reception on Muscat International Airport
Next Story