Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മ​ഹാ​ന്മാ​രു​ടെ...

‘മ​ഹാ​ന്മാ​രു​ടെ അ​നു​സ്മ​ര​ണം ച​രി​ത്ര നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം’

text_fields
bookmark_border
‘മ​ഹാ​ന്മാ​രു​ടെ അ​നു​സ്മ​ര​ണം ച​രി​ത്ര നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം’
cancel
camera_alt

ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ഖ​യ്യൂം ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്​: മ​ഹാ​ര​ഥ​ന്മാ​രു​ടെ അ​നു​സ്മ​ര​ണ​ങ്ങ​ൾ അ​വ​രു​ടെ യ​ഥാ​ർ​ഥ ച​രി​ത്ര നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​വും അ​ത്യാ​വ​ശ്യ​വു​മാ​ണെ​ന്ന് പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ഖ​യ്യൂം ശി​ഹാ​ബ് ത​ങ്ങ​ൾ. ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ശം​സു​ൽ ഉ​ല​മ കീ​ഴ​ന ഓ​ർ, താ​ജു​ൽ ഉ​മാ സ്വ​ദ​ഖ​ത്തു​ല്ല മൗ​ല​വി, പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ജ​ബ്ബാ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു​ത​ല​മു​റ​ക്ക് സ​ച്ച​രി​ത​രാ​യ മ​ഹ​ത്തു​ക്ക​ളു​ടെ ച​രി​ത്ര കൈ​മാ​റ്റം ന​ട​ത്തു​ന്ന​തി​ൽ ഇ​തു​പോ​ലു​ള്ള അ​നു​സ്മ​ര​ണ സ​ദ​സ്സു​ക​ളു​ടെ സ്വാ​ധീ​നം ചെ​റു​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​സ്ഊ​ദ് മൗ​ല​വി തു​ഹ്ഫി പാ​റ​ക്ക​ട​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​സ്മാ​ൻ പ​ന്ത​ല്ലൂ​ർ, അ​ശ്റ​ഫ് നാ​ദാ​പു​രം, അ​ശ്റ​ഫ് പൊ​യ്ക്ക​ര, ടി.​പി. മ​ജീ​ദ്, അ​ബൂ​ബ​ക്ക​ർ പ​റ​മ്പ​ത്ത്, പ്ര​ഫ. അ​നീ​സ്, ഉ​വൈ​സ് വ​ഹ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശം​സു​ൽ ഉ​ല​മാ ഓ​ർ പു​സ്ത​ക​ത്തി​ന്റെ ര​ണ്ടാം പ​തി​പ്പ് അ​യ്യൂ​ബ് സി.​പി​ക്ക് ന​ൽ​കി പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ഖ​യ്യൂം ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. നേ​താ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം അ​ബൂ​ബ​ക്ക​ർ തു​ടി​മു​ട്ടി, അ​ശ്റ​ഫ് പു​ത്ത​ല​ത്ത് എ​ന്നി​വ​ർ ന​ൽ​കി. മു​ഹ​മ്മ​ദ് ഉ​വൈ​സ് സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ചു. ക​രീം ആ​നാ​ണ്ടി, മു​ഹ​മ്മ​ദ് ഷാ ​മ​ടി​യൂ​ർ, ശാ​ഫി മ​മ്പാ​ട്, സു​ൽ​ഫി​ക്ക​ർ കു​യ്തേ​രി, സു​ഹൈ​ൽ കാ​ളി​കാ​വ്, മി​ദ്​​ലാ​ജ്, സ​മ​ദ് പ​ള്ളി​യ​ത്ത്, സാ​ജി​ദ് ക​ക്കം​വ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജാ​ബി​ർ എ​ള​യ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSRemembranceOman
News Summary - Remembrance of the greats is essential
Next Story