Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 9:45 AM IST Updated On
date_range 26 Jan 2022 9:46 AM ISTറിപ്പബ്ലിക് ദിനാഘോഷം: സുൽത്താൻ ആശംസ നേർന്നു
text_fieldsbookmark_border
camera_alt
സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്
മസ്കത്ത്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഇന്ത്യൻ ജനതക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ആശംസ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്. രാജ്യത്തിനും ജനതക്കും കൂടുതൽ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story