Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 8:03 AM GMT Updated On
date_range 26 Jan 2023 8:03 AM GMTറിപ്പബ്ലിക് ദിനാഘോഷം സുൽത്താൻ ആശംസകൾ നേർന്നു
text_fieldsbookmark_border
camera_alt
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
മസ്കത്ത്: ഇന്ത്യ 74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനും ഇന്ത്യന്‍ ജനതക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആശംസകള്‍ നേര്‍ന്നു. രാജ്യത്തിനും ജനതക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസ സന്ദേശത്തിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story