Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​മു​ക​ളി​ൽ...

മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ച്ചു
cancel
camera_alt

മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ​യാ​​ളെ ആ​ർ.​ഒ.​പി ര​ക്ഷി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​ല​മു​ക​ളി​ൽ ആ​ടു​ക​ളെ മേ​ക്കു​ന്ന​തി​നി​ടെ അ​സു​ഖ ബാ​ധി​ത​നാ​യ ആ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) ര​ക്ഷി​ച്ചു. ഖു​റി​യാ​ത്ത് വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ അ​റ​ബീ​നി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ ഇ​ദ്ദേ​ഹ​ത്തെ എ​യ​ർ​ലി​ഫ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rop
News Summary - Rescued the one trapped in the mountains
Next Story