Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​  ആ​ദ​രം

text_fields
bookmark_border
ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​  ആ​ദ​രം
cancel

മ​സ്​​ക​ത്ത്​: അ​പ​ക​ട​വേ​ള​യി​ൽ പ​ത​റാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​വ​ർ​ക്ക്​ സി​വി​ൽ ഡി​ഫ​ൻ​സി​​​െൻറ ആ​ദ​രം. ര​ണ്ടു​ സം​ഭ​വ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ​ശ്ര​മ​ങ്ങ​ൾ​ക്ക്​ സ്വ​ദേ​ശി​യെ​യും വി​ദേ​ശി വ​നി​ത​യെ​യു​മാ​ണ്​ ആ​ദ​രി​ച്ച​ത്. 
സു​ഹാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ്വ​ദേ​ശി യു​വാ​വ്​ സാ​ലിം ബി​ൻ സൈ​ദ്​ അ​ൽ റൈ​സി​യാ​ണ്​ ആ​ദ​ര​മേ​റ്റു​വാ​ങ്ങി​യ ആ​ദ്യ​ത്തെ​യാ​ൾ. സി​വി​ൽ സ​ർ​വി​സി​നൊ​പ്പം ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​യാ​ളും സ​ഹ​ക​രി​ച്ചി​രു​ന്നു. സു​ഹാ​റി​ൽ കി​ണ​റ്റി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്​ ന​ട​ത്തി​യ ശ്ര​മ​ത്തി​നാ​ണ്​ ശ്രീം ​ഗും​തി എ​ന്ന ഏ​ഷ്യ​ൻ വം​ശ​ജ​യെ ആ​ദ​രി​ച്ച​ത്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsreward
News Summary - reward-oman news
Next Story