Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ്...

ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ബ്രാ​ഞ്ച് ഖു​റ​മി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ബ്രാ​ഞ്ച് ഖു​റ​മി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt

ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ ഏ​ഴാ​മ​ത് ബ്രാ​ഞ്ച് ഖു​റം റോ​സ് ഗാ​ർ​ഡ​ന് സ​മീ​പം പി.​ഡി.​ഒ റോ​ഡി​ൽ ക​മ്പ​നി കോ ​ഫൗ​ണ്ട​ർ ഹ​മൂ​ദ് അ​ബ്ബാ​സ് അ​ൽ ഹി​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്: ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ ഏ​ഴാ​മ​ത് ബ്രാ​ഞ്ച് ഖു​റം റോ​സ് ഗാ​ർ​ഡ​ന് സ​മീ​പം പി.​ഡി.​ഒ റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​മ്പ​നി കോ ​ഫൗ​ണ്ട​ർ ഹ​മൂ​ദ് അ​ബ്ബാ​സ് അ​ൽ ഹി​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ക്ഷ്യ​രം​ഗ​ത്ത് ബ​ഹു​ദൂ​രം കു​തി​ക്കു​ന്ന ആ​ർ.​എ​ഫ്.​സി ശാ​ഖ​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഫ്രൈ​ഡ് ചി​ക്ക​ന്റെ വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​യ​നു​ഭ​വം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​ട​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​വും മി​ക​ച്ച സ​ർ​വി​സി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​എ​ഫ്.​സി​ക്ക് 50,000ല​ധി​കം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ല​യി​ൽ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖു​റം ബ്രാ​ഞ്ചി​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് 15 ശ​ത​മാ​നം ഫ്ലാ​റ്റ് ഓ​ഫ​റു​ക​ളും ന​ൽ​കിയിരുന്നു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഐ ​പാ​ഡ്, ഐ​ഫോ​ൺ, എ​ന്നി​വ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ പി​ലാ​ക്കാ​ട്ട്, സി.​ഇ.​ഒ സ​ലീം ചാ​ലി​ൽ, സി.​ഒ.​ഒ അ​ൻ​വ​ർ സാ​ദ​ത്ത്, ഓ​പറേ​ഷ​ൻ ഹെ​ഡ് തു​ള​സി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - RFC Fried Chicken's new branch opens in Khuram
Next Story