Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറി​സാ​ൻ ജ്വ​ല്ല​റി...

റി​സാ​ൻ ജ്വ​ല്ല​റി റൂ​വി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
Risan Jewelery has started operations in Ruvi.
cancel
camera_alt

റി​സാ​ൻ ജ്വ​ല്ല​റി റൂ​വി​യി​ൽ മ​ത്ര ശൂ​റ കൗ​ൺ​സി​ൽ അം​ഗം ഹു​സൈ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ല​വാ​തി, സി​നി​മ ന​ടി അ​ന​ശ്വ​ര രാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: ഗോ​ൾ​ഡ്​ ബു​ള്ളി​യ​ൻ, മൊ​ത്ത ജ്വ​ല്ല​റി വ്യ​വ​സാ​യ​ത്തി​ലെ മു​ൻ​നി​ര​ക്കാ​രാ​യ റി​സാ​ൻ ജ്വ​ല്ല​റി ത​ങ്ങ​ളു​ടെ റീ​ട്ടെ​യി​ൽ സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ ശ്രൃം​ഖ​ല ഒ​മാ​നി​ൽ വ്യാ​പി​പ്പി​ക്കു​ന്നു. ​ ഗ്രൂ​പ്പി​ന്‍റെ പു​തി​യ റീ​ട്ടെ​യി​ൽ ഷോ​റൂം മ​സ്ക​ത്ത്​ റൂ​വി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ത്ര ശൂ​റ കൗ​ൺ​സി​ൽ അം​ഗം ഹു​സൈ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ല​വാ​തി, സി​നി​മ ന​ടി അ​ന​ശ്വ​ര രാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഭ​ര​ണ​ങ്ങ​ളു​ടെ അ​തി​മ​നോ​ഹ​ര​മാ​യ ക​ര​കൗ​ശ​ല നി​ർ​മാ​ണ​ത്തി​ൽ ര​ണ്ട്​ പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള സ്ഥാ​പ​നം, ജ്വ​ല്ല​റി പ്രേ​മി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന​തും ചാ​രു​ത​യാ​ർ​ന്ന​തു​മാ​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ സിം​ഗ​പ്പൂ​രി​ലും റാ​സ​ൽ​ഖൈ​മ​യി​ലും (യു.​എ.​ഇ) പു​തി​യ ഷോ​റൂ​മു​ക​ൾ തു​റ​ക്കു​മെ​ന്ന് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​പി. ഷ​നൂ​ബ് അ​റി​യി​ച്ചു.

പ്ര​തി​വ​ർ​ഷം 2400 ട​ൺ ശു​ദ്ധീ​ക​ര​ണ ശേ​ഷി​യു​ള്ള ഔ​റി​സ് ഗോ​ൾ​ഡ് റി​ഫൈ​ന​റി ഷാ​ർ​ജ​യി​ൽ ഗ്രൂ​പ് ന​ട​ത്തു​ന്നു​ണ്ട്. ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഔ​റി​സ് ബ്രാ​ൻ​ഡ​ഡ് നാ​ണ​യ​ങ്ങ​ൾ, തോ​ല, കി​ലോ ബാ​റു​ക​ൾ എ​ന്നി​വ റി​സാ​ൻ ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് ​പ്ര​ത്യേ​ക നി​ര​ക്കി​ൽ വാ​ങ്ങാ​ൻ സാ​ധി​ക്കും. ഇ​ഷ്‌​ടാ​നു​സൃ​ത ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട ബ്രാ​ൻ​ഡാ​യ എ.​ക്യൂ ഡ​യ​മ​ണ്ട്‌​സും റി​സ്​​വാ​ൻ ഗ്രൂ​പ്പി​ന്​ കീ​ഴി​ലാ​ണ്​ വ​രു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്​​ട​പ്പെ​ടു​ന്ന രീ​തി​യി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും എ.​ക്യൂ ഡ​യ​മ​ണ്ട്‌ ഡ​യ​മ​ണ്ട്​​സ്​ അ​വ​സ​രം ന​ൽ​കും.

എ​ട്ട്​ രാ​ജ്യ​ങ്ങ​ളി​ലാ​യി 17 ഷോ​റൂ​മു​ക​ളാ​ണ് റി​സാ​ൻ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന് നി​ല​വി​ലു​ള്ള​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRisan Jewelery
News Summary - Risan Jewelery has started operations in Ruvi.
Next Story