Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആദം-ഹൈമ റോഡിൽ...

ആദം-ഹൈമ റോഡിൽ വാഹനാപകടം; നാല്​ സ്വദേശികൾ മരിച്ചു

text_fields
bookmark_border
ആദം-ഹൈമ റോഡിൽ വാഹനാപകടം; നാല്​ സ്വദേശികൾ മരിച്ചു
cancel
camera_alt

പരിക്കേറ്റയാളെ എയർലിഫ്​റ്റ്​ ചെയ്ത്​ ആശുപത്രിയിലേക്ക്​ മാറ്റുന്നു

Listen to this Article

മസ്​കത്ത്​: വാഹനങ്ങൾ അപകടത്തിൽപ്പെട്ട്​ നാല്​ സ്വദേശികൾ മരിച്ചു. മൂന്നുപർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ആദം-ഹൈമ റോഡിലായിരുന്നു അപകടം. ഒരുകുടുംബത്തിൽപ്പെട്ടവരാണ്​ മരിച്ചതെന്ന്​ റോയൽ ഒമാൻ പൊലിസ്​ അറിയിച്ചു. പരിക്കേറ്റ ഒരാളെ ആർ.ഒ.പി എയർ ലിഫ്​റ്റ്​ ചെയ്ത്​ നിസ്​വയിലെ റഫറൽ ആശുപത്രിയിലേക്ക്​ മാറ്റി. ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്നതായിരുന്നു കാർ. അപകടത്തെ തുടർന്ന്​ സ്ഥലത്ത്​ കുറച്ച്​ നേരംഗതാഗത തടസ്സം അനുഭവപ്പെട്ടു. ആർ.ഒ.പിയു​ടെ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road accidentOmanAdam Haima Road
News Summary - Road accident on Adam-Haima Road; Four natives died
Next Story