Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യി​ൽ കു​ടു​ങ്ങി​യ...

മ​ല​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു​പേ​രെ ആ​ർ.​ഒ.​പി ര​ക്ഷി​ച്ചു

text_fields
bookmark_border
rescue
cancel
camera_alt

മ​ല​യി​ൽ കു​ടു​ങ്ങി​യ​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ര​ക്ഷി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്: മ​ല​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ര​ക്ഷ​ക​രാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ദി​മ വ​ത്ത​യാ​ൻ വി​ലാ​യ​ത്തി​ൽ​നി​ന്ന് അ​മ​റാ​ത്ത് വി​ലാ​യ​ത്ത​ലേ​ക്ക് ഹൈ​ക്കി​ങ്ങി​നു​പോ​യ​വ​രാ​ണ് വ​ഴി തെ​റ്റി മ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ വി​ഭാ​​ഗം തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പ​രി​ക്കേ​റ്റ നാ​ലു പേ​രെ ക​ണ്ടെ​ത്തു​ക​യും ഉ​ട​ൻ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തൊ​ട്ട​ടു​ത്ത ദി​വ​സ​വും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് അ​ഞ്ചാ​മ​ത്തെ ആ​ളെ​യും ക​ണ്ടെ​ത്തി​യ​ത്. മ​ല ക​യ​റ്റ​ത്തി​ലും സാ​ഹ​സി​ക കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​മ്പോ​ൾ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് അ​തോ​റി​റ്റി എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സാ​ഹ​സി​ക യാ​ത്ര​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് വി​ശ​ദാം​ശ​ങ്ങ​ൾ ന​ദാ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - ROP rescued five people trapped in the mountain
Next Story