Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2023 11:28 AM IST Updated On
date_range 27 Sept 2023 11:28 AM ISTസ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
text_fieldsbookmark_border
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽനിന്ന് കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ്. യാങ്കുൾ വിലായത്തിലെ മുഹമ്മദ് അലി അൽ മൊഖ്ബാലിയെയാണ് കാണാതായിരിക്കുന്നത്.
സെപ്റ്റംബർ 21ന് വിലായത്തിലെ വസതിയിൽ നിന്ന് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story